Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2025 08:15 IST
Share News :
കോഴിക്കോട് : ( നന്തി ) പരേതനായ കോവുമ്മൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞായിഷ (80) നിര്യാതയായി.
മക്കൾ:അഹമ്മദ്, ഖാലിദ്, നൗഫൽ നന്തി ,ഫൈസൽ, നഫീസ , സീനത്ത് '
മരുമക്കൾ: കുഞ്ഞമ്മദ് ( കീഴൂർ) മറിയക്കുട്ടി (പുറക്കാട്) എം. മൈമൂന ( ചേന്ദമംഗല്ലൂർ) സാജിദ (പാലക്കാട്) സറീന (മണിയൂർ).പരേതനായ അഹമ്മദ് (മണിയൂർ). മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 1 മണിക്ക് കടലൂർ നന്തി കുഞ്ഞി തെയ്യിൽ ജുമാ മസ്ജിദിൽ.
ചിത്രം: കുഞ്ഞായിഷ
Follow us on :
Tags:
More in Related News
Please select your location.