Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം വെളിയന്നൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു.

29 May 2025 03:03 IST

ISMAYIL THENINGAL

Share News :

ദോഹ: കോട്ടയം വെളിയന്നൂർ താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.


ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഗോപാലൻ പുത്തൻപുരക്കൽ. മാതാവ്: സുമതി വെട്ടുകാട്ടിൽ. ഭാര്യ: അശ്വതി സഹദേവൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


Follow us on :

Tags:

More in Related News