Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 20:29 IST
Share News :
ചാത്തന്നൂർ:കോന്നി ആനക്കൂട്ടിൽ പാപ്പൻ ആനയുടെ കുത്തേറ്റു മരിച്ചു
കോന്നി ആനക്കൂട്ടിലെ പ്രിയദർശിനി എന്ന പിടിയാനയാണ് പാപ്പാനെ കുത്തിയത്.
കോന്നി ചേരിമുക്ക് സ്വദേശി മോഹനൻ നായരാണ് മരിച്ചത്. തീറ്റ ഇട്ട് കൊടുത്തിട്ടു തുമ്പിക്കയ്യിൽ മുറിവ് കണ്ടു നോക്കാനായി ചെന്ന തായിരുന്നു പാപ്പാൻ , പൊട്ടുന്നനെ പ്രകോപി തനായ ആന മോഹനൻ നായരെ വലിച്ചു താഴെ ഇട്ടു.. തേറ്റ വെച്ചു കുത്തി കൊല്ലുകയായിരുന്നു.
Follow us on :
Please select your location.