Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2026 14:30 IST
Share News :
വള്ളിക്കുന്ന്: കൊടക്കാടിലെ സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങടി പതിനാലാം തവണയും എസ്.എസ്.എൽസി പരീക്ഷയിൽ 100% വിജയം നേടി. പരിമിതികളെ മറികടന്ന് സ്കൂളിലെ 10 കുട്ടികളും ഉയർന്ന ഗ്രേഡോടെ ഉപരിപഠനത്തിന് യോഗ്യത നേടി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാധാരണ പൊതുവിദ്യാലയങ്ങളിലെ കരിക്കുലവും സിലബസും പിന്തുടരുന്ന സവിശേഷ വിദ്യാലയമാണിത്.
മികച്ച വിജയം നേടിയ കുട്ടികളെ സ്കൂൾ മാനേജ്മെന്റും, സ്‌കൂൾ പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു.
Follow us on :
Tags:
More in Related News
Please select your location.