Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

04 Dec 2024 23:03 IST

ENLIGHT MEDIA OMAN

Share News :

സലാല: സലാല കെ.എം.സി.സിയുടെ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പ്രസിഡന്റ്: ഷഫീഖ് മണ്ണാർക്കാട്, ജനറൽ സെക്രട്ടറി: മുജീബ് വല്ലപ്പുഴ, ട്രഷറർ: അബൂബക്കർ സിദ്ദീഖ്, ഉപദേശക സമിതി ചെയർമാൻ: അലി കൊല്ലാരുതൊടി എന്നിവരെയാണ് സലാല കെ.എം.സി.സിയുടെ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തത്.

 കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ച കമ്മിറ്റി യോഗം ഷബീർ കാലടി ഉദ്ഘാടനം ചെയ്തു. വി.പി.അബ്‌ദു സലാം ഹാജി, അലി ഹാജി, അനസ് ഹാജി എന്നിവർ സംസാരിച്ചു. 


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕



Follow us on :

More in Related News