Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 20:36 IST
Share News :
കിഴിശ്ശേരി: കെ എച്ച് എസ് ടി യു ജില്ലാ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നാസർ വി.കെ അധ്യക്ഷത വഹിച്ചു. മുഖ്യഥിതിയായി പി കെ ബഷീർ എം എൽ എ പങ്കെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഒ ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യഭ്യാസ സമ്മേളനം ടി.വി ഇബ്രാഹീം എംഎൽ.എ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത് മുഖ്യപ്രഭാഷണം നടത്തി ഡോ.ആബിദ ഫാറൂഖി, കെ.ടി അഷ്റഫ് ,കെ .ടി അബ്ദുൽലത്തീഫ്, പി സഫറുള്ള, കുഞ്ഞിമൊയ്തീൻ, റസാഖ്ഹാജി, ഷറഫുദ്ദീൻ ,ഷാഫി മാസ്റ്റർ, നിസാർ ചേലേരി, നുഹ്മാൻ ശിബിലി, സംസ്ഥാന ഭാരവാഹികളായ ഡോ.ഷാഹുൽ ഹമീദ്, കെ.ബി ലതീബ്കുമാർ, ഷബീറലി കോടങ്ങാട്, ജാഫർ എം, ഡോ. ഷാജിത , ഷമീല പി.എ,, ജില്ലാ ജനറൽ സെക്രട്ടറി ഷമീർ കെ., ജില്ലാ ഭാരവാഹികളായ അലി അഷ്ക്കർ, ബഷീർ, ഇർഷാദ് ഓടക്കൽ ,മുഹമ്മദ് കാവാട്ട്, നവാസ്, മജീദ്, നൗഫൽ എ ഖാദർ, പി.പിഎ ഖയ്യും എന്നിവർ സംസാരിച്ചു. .ട്രഷറർ മുജീബ് ടി.പി നന്ദി പറഞ്ഞു..
Follow us on :
Tags:
More in Related News
Please select your location.