Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2026 13:58 IST
Share News :
കുന്ദമംഗലം: തോട്ടുംപുറത്ത് ഖാദർ ഹാജി (70) അന്തരിച്ചു. റിട്ട. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡെവലപ്മെന്റ് ഓഫീസറായിരുന്ന അദ്ദേഹം പ്രദേശത്തെ പൗര പ്രമുഖനും പന്തീർപ്പാടം ജുമുഅത്ത് പള്ളി ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി ജനറൽ സെക്രട്ടറി, കാരന്തൂർ മുസ്ലിം എഡുക്കേഷൻ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു
ഭാര്യ: സാബിറ.
മക്കൾ: ജാവേദ് ഖാദർ, ജ്യുനൈജ് ഖാദർ.
മരുമക്കൾ: ഡോ. ഫാത്തിമ ജവാദ്, ഐഷ സൽഫ ജ്യുനൈജ് (സ്നോറ ഇവന്റ്).
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.15ന് പന്തീർപ്പാടം ജുമുഅത്ത് പള്ളിയിലും തുടർന്ന് 8.30ന് ചൂലാംവയൽ ജുമുഅത്ത് പള്ളിയിലും നടക്കും.
Follow us on :
More in Related News
Please select your location.