Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 18:00 IST
Share News :
മാള:
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി (BKMU ) മാള മണ്ഡലം പ്രവർത്തകയോഗം മാള പാർട്ടി ഓഫീസ് വി.കെ. രാജൻ ഹാളിൽ വെച്ച് നടന്നു യോഗം എ. എം ഹക്കീം അദ്ധ്യക്ഷത വഹിച്ചു , തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു ഇന്ദുലാൽ ( BKMU ജില്ല ജോ. സെക്രട്ടറി ) മുഖ്യ പ്രഭാഷണം നടത്തി CPI തൃശൂർ ജില്ല എക്സി. അംഗം കെ.വി. വസന്തകുമാർ , CPI മാള മണ്ഡലം സെക്രട്ടറി M R അപ്പുകുട്ടൻ , സഖാക്കൾ : ടി .എൻ വേണു . എം. കെ. ബാബു , ഉഷ ബാലൻ എന്നിവർ പ്രസംഗിച്ചു BKMU സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട ഫണ്ടിലേക്ക് ആദ്യ ഗഡു തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസിന് കൈമാറി
Follow us on :
Tags:
Please select your location.