Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാർജ ദൈദിലുണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു

18 Apr 2025 03:39 IST

ISMAYIL THENINGAL

Share News :

ഷാർജ (യു എ ഇ ): കാസർകോട് ബേക്കൽ പള്ളിക്കര മൗവ്വലിലെ സൂപ്പർ മാർക്കറ്റ് ഉടമയായ മുക്രി ഇബ്രാഹിം ( ഉമ്പായി 50) ആണ് ദൈദിൽ അപകടത്തിൽ മരിച്ചത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചാണ് മരണം. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ആബിദ, മക്കൾ: ഇർഫാൻ, അസീം, ഇഫ്ര,


Follow us on :

Tags:

More in Related News