Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരകം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കർക്കിടക മരുന്നുകഞ്ഞിയും ഉപ്പേരിയും വിതരണം ചെയ്തു..

12 Aug 2026 15:32 IST

MUKUNDAN

Share News :

ഗുരുവായൂർ:പേരകം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കർക്കിടക മരുന്നുകഞ്ഞിയും ഉപ്പേരിയും വിതരണം ചെയ്തു.60 കിലോ അരി,4 കിലോ മരുന്ന്,35 നാളികേരം എന്നിവ ഉപയോഗിച്ചാണ് മരുന്നുകഞ്ഞി തയ്യാറാക്കിയത്.ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് പ്രതീപ് താഴിശ്ശേരി,സെക്രട്ടറി ശിവരാമൻ തെക്കേപുരക്കൽ,ഖജാൻജി സഹദേവൻ തറയിൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News