Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

15 Sep 2025 19:27 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി.കണ്ണൂർ എടക്കാട് പരേതനായ തട്ടാരി കൃഷ്‌ണൻ മകൻ സോമനാഥൻ (65) ആണ് ജഅലാൻ ബാനി ബൂ അലിയിൽ നിര്യാതനായത്.

ഇരുപത്തിയഞ്ചു വർഷത്തിലധികമായി ഒമാനിൽ പ്രവാസിയായ സോമനാഥൻ ബൂഅലി സനയ്യയിൽ വർഷങ്ങളായി കഫ്റ്റീരിയ നടത്തിവരികയായിരുന്നു. 

'അമ്മ: യശോദ. ഭാര്യ: സുജാത കേളോത്ത്. മക്കൾ: ജീസിൽ, ജീൻഷ. സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, സുമ. 

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുമെന്ന് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News