Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം.

04 Feb 2025 14:56 IST

Nikhil

Share News :

എട്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന് എതിരെ ഇന്റര്‍ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസിന് അനുമതി ലഭിച്ചത്. കേസിലെ പ്രതി ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിര്‍മിക്കാന്‍ പഠിച്ചത് എന്ന തടക്കമുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിലെ കൂടുതല്‍ വസ്തുത അന്വേഷണത്തിനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്.

Follow us on :

More in Related News