Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്ത് 147-ആം ബൂത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

07 Apr 2024 20:22 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് 147-ആം ബൂത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് ആലിൽ വേഡുരാജ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ വി.കെ.ബാബു,പി.എ.നാസർ,കെ.കെ.വേഡുരാജ് ,സി.വി.മുരളി,കെ.ജി.വിജേഷ്,ഒ.വി.വേലായുധൻ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News