Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 12:33 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് ഫിസിയോ തെറാപിസ്റ്റ്, സ്പീച് തെറാപിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 20-01-2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ഓഫീസിൽ വെച്ച് നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം പ്രസ്തുത തിയതിയിൽ കൃത്യ സമയത്ത് തന്നെ നഗരസഭ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചിരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.