Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം

22 Feb 2025 10:35 IST

Nikhil

Share News :

ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന എബ്രഹാമാണ്(50) മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. 

Follow us on :

More in Related News