Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാനകി നിര്യാതയായി

08 Sep 2024 11:44 IST

- Preyesh kumar

Share News :

തുറയൂർ: തോലേരി പരേതനായ പറമ്പത്ത് കണാരൻ്റെ ഭാര്യ ജാനകി (72) നിര്യാതയായി.

മക്കൾ: ഷീബ മനോജ് പനോട്ട് (കാരയാട്)

രാജീവൻ (പി.വി. ബ്രദേർസ് അവിൽ, തോലേരി),

ഷൈനി ദിനേശൻ ചാത്തങ്ങാടി (അയനിക്കാട്),

രജീഷ് (ഗൾഫ് ) .മരുമക്കൾ: മനോജ്, ദിനേശൻ, സജ്ല, രജിഷ്മ.സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, വിജയൻ, വനജ, പരേതനായ രാജൻ.

Follow us on :

Tags:

More in Related News