Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജമാഅത്തെ ഇസ്ലാമിക്ക് പറയാനുള്ളത് പൊതു സമ്മേളനം നാളെ

23 Jan 2025 18:14 IST

UNNICHEKKU .M

Share News :

 


മുക്കം: 'ജമാഅത്തെ ഇസ് ലാമിക്ക് പറയാനുള്ളത്' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഇന്ന് (വെള്ളി ) വൈകീട്ട് 6.30 ന് പി സി ജംഗ്ഷനടുത്തുള്ള നഗരിയിൽ നടക്കും.അമീർ പി മുജീബുറഹ്മാൻ, മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ, ഡോ. നഹാസ് മാള ,ഫൈസൽ പൈങ്ങോട്ടായി തുടങ്ങിയ നേതാക്കൾ സംസാരിക്കും.

ജമാഅത്തെ ഇസ്‌ലാമിയെ മുന്നിൽ നിർത്തി ഇസ്‌ലാമിനെതിരെ കുപ്രചരണം നടത്തുകയും ഇസ് ലാമോഫോബിയ പരത്തുകയും ചെയ്യുന്നവരെ തുറന്നു കാട്ടുമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News