Tue Dec 12, 2023 10:56 PM 1ST

Location  

Sign In

52 വർഷങ്ങൾക്ക് ശേഷം വീണ്ടും അത് സംഭവിച്ചു !!!

19 Oct 2024 00:06 IST

- Sports Desk

Share News :

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരത്തിലെ മുഴുവൻ വിക്കറ്റും(20) രണ്ടു ബൗളർമാർ ചേർന്ന് പങ്കുവെക്കുക എന്ന അപൂർവ്വ നേട്ടത്തിനാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ട് മത്സരം സാക്ഷ്യംവഹിച്ചത്. 

പാകിസ്താൻ്റെ സ്പിന്നർമാരായ നൊമാൻ അലിയും സാജിദ് ഖാനും ചേർന്ന് ഇംഗ്ലണ്ടിന്റെ മുഴുവൻ വിക്കറ്റും സ്വന്തമാക്കി ഈ നേട്ടത്തിന് അർഹരായത് . 

സ്പിന്നർമാരുടെ മികവിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. ഇതോടെ രണ്ടു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു 1 - 1 എന്ന നിലയിലാണ്. 2021 നു ശേഷം ആദ്യമായാണ് പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് വിജയം നേടുന്നത്.

Follow us on :

More in Related News