Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെയിന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഇഷാന എസ് പാല്‍

11 Jan 2025 20:10 IST

enlight media

Share News :

ഉദുമ : നാഷണല്‍ ഗ്രീന്‍ ക്രോപ്‌സ് കാസറകോഡ് എന്‍വിറോണ്‍മെന്റ് എഡ്യൂക്കേഷന്‍ പ്രോഗ്രാം ഭാഗമായി ജില്ലാതല പെയിന്റിംഗ് മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയ ഇഷാന എസ് പാൽ എല്‍ പി എസ് ഉദുമ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് . ഉദുമ സ്വദേശി ശിശുപാലന്റെയും രമ്യയുടെയും മകളാണ്.




Follow us on :

More in Related News