Sat May 31, 2025 10:26 PM 1ST

Location  

Sign In

ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുപുരം സക്ൂളില്‍ വര്‍ണക്കൂടാരം

29 Nov 2024 19:05 IST

കൊടകര വാര്‍ത്തകള്‍

Share News :


ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുപുരം സക്ൂളില്‍ വര്‍ണക്കൂടാരം 

ഇഞ്ചക്കുണ്ട്:ലൂര്‍ദ്ദ്പുരം ജിയുപിസ്‌കൂളില്‍ നിര്‍മിച്ച വര്‍ണ്ണകൂടാരം കുട്ടികള്‍ക്കായി തുറന്നു. എസ്എസ്‌കെ സ്റ്റാഴ്‌സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവിലാണ് വര്‍ണക്കൂടാരം ഒരുക്കിയത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ല കോ ഓഡിനേറ്റര്‍ ഡോ.എന്‍.ജെ.ബിനോയ് ,പ്രധാനധ്യാപിക  റിന്‍സി ജോണ്‍, കൊ

ടകര ബിപിസി വി.ബി. സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News