Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാവാലി ഭാഗത്ത് ഉരുൾപൊട്ട ലെന്ന് സൂചന; കാവാലി - കൂട്ടിക്കൽ റോഡിൽ ഗതാഗത തടസം

17 Aug 2024 07:45 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൂട്ടിക്കൽ: കാവാലി ഭാഗത്ത് ഉരുൾപൊട്ട ലെന്ന് സൂചന; കാവാലി - കൂട്ടിക്കൽ റോഡിൽ ഗതാഗത തടസം


കനത്ത മഴയെ തുടർന്ന് കാവാലി ഭാഗത്ത് മലവെള്ള പാച്ചിലിൽ വ്യാപക നാശം.

കാവാലി - പൂഞ്ഞാർ റോഡിലേക്ക് തടിയും കൂറ്റൻ കല്ലുകളും മണ്ണും ഒഴുകി ഗതാഗതം പൂർണ്ണമായി തടസമായി. ടോപ്പു ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് പ്രാഥമിക വിവരം


മേഖലയിൽ ഉണ്ടായത് ഉരുൾ പൊട്ടലല്ല മണ്ണിടിച്ചിൽ മാത്രമാണന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായി പെയ്ത കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ മണ്ണിടി ച്ചിൽ ഉണ്ടായതായും റോഡിന് തടസമുണ്ടായതായു അറിയിപ്പിൽ പറയുന്നു. മഴ തുടരുന്നതി നാൽ ഇന്ന് കൂട്ടിക്കൽ പഞ്ചായത്തിൽ തൊഴിലുറപ്പു ജോലികൾക്ക് അവധി നൽകിയതായി പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസ് അറിയിച്ചു.

Follow us on :

More in Related News