Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യ ദിനാഘോഷം

15 Aug 2024 14:51 IST

Preyesh kumar

Share News :

മേപ്പയ്യൂർ: ഹ്യൂലെക്സ് മാർക്കറ്റിംങ്ങ് കമ്പനിയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.അബ്ദുസലാം കാര്യാട്ട് ദേശീയപതാക ഉയർത്തി.മുജീബ് കോമത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. റാഷിക്ക്, അതുൽ,സുനിത, മുംതസ്, രജി വിയ്യൂർ സംസാരിച്ചു.

Follow us on :

Tags:

More in Related News