Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായന പക്ഷാചരണം ഉദ്ഘാടനം

20 Jun 2025 10:08 IST

Saifuddin Rocky

Share News :


പുളിക്കൽ: യുവജന വായനശാല &ഗ്രന്ഥാലയം പുളിക്കലും,പുളിക്കൽ എ.എം.എം. ഹൈസ്കൂൾ മലയാളം ക്ലബ്ബും വിദ്യാരംഗം കലാ സാഹിത്യവേദിയും ചേർന്ന് പുളിക്കൽ എ.എം.എം ഹൈസ്കൂളിൽ വെച്ച് നടത്തിയ വായന പക്ഷാചരണം ഉദ്ഘാടനം മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം രാഘവൻമാടമ്പത്ത് നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.ഷീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലവേദി സെക്രട്ടറി സന അജ്മില പി.എൻ പണിക്കർ അനുസ്മരണവും വിദ്യാരംഗം കൺവീനർ ശ്രീതു വായന ദിന പ്രതിജ്ഞയും നടത്തി.

ഗ്രന്ഥാലയം സെക്രട്ടറി വി. അബ്ദുൽ ഹമീദ് സ്വാഗതവും എസ് ആർ.ജി.കൺവീനർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News