Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 12:23 IST
Share News :
മേപ്പയ്യൂർ: ജനകീയ മുക്കിൽ പുതുതായി ആരംഭിച്ച റിത്തൂസ് ഫാൻസി ഏൻ്റ് സ്റ്റേഷനറി പ്രശസ്ത ഗായകൻ പട്ടുറുമാൽഫെയിം ശ്രീജിത്ത് കൃഷ്ണ ഉദ്ഘാടനം ചെയ്തു. പെരുനാൾ, വിഷു ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ ഗ്രാമീണ മേഖലയിൽ ആരംഭിച്ച സ്ഥാപനത്തിലെ ആദ്യ വിൽപ്പന ഗ്രാമപഞ്ചായത്തംഗം വി.പി. ശ്രീജ നിർവ്വഹിച്ചു.മുജീബ് കോമത്ത്, എൻ.പി.അനസ്, പി.ടി. സുരേഷ് ബാബു, നാരായണൻ എസ്ക്വയർ, യു.ബിജു, പി.കെ. മൊയ്തി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.