Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 19:05 IST
Share News :
തൃശ്ശൂർ : തൃശ്ശൂരിൽ സിപിഐയില്‍ നിന്ന് നിരവധി പേര്‍ ബിജെപിലേയക്ക് ചേര്‍ന്നു . സിപിഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം പ്രവർത്തകരുമാണ് ബിജെപിയില്‍ ചേർന്നത്.
കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
സിപിഐ ബ്രാഞ്ച് സെക്രട്ടറിയും നടത്തറ ലോക്കല്‍ കമ്മിറ്റി അംഗവുമായ ഓമന ഭാഗ്യനാഥ്, സിപിഐ ബ്രാഞ്ച് അംഗം നടത്തറ, എഐവൈഎഫ് നടത്തറ യൂണിറ്റ് പ്രസിഡന്റുമായ ഭവ്യ ബിജോയ്, നടത്തറ ജോയിന്റ് സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ നിഷ രാജൻ, എഐഎസ്‌എഫ് തൃശൂർ ജില്ലാ കമ്മിറ്റി അംഗം രഹന രാജൻ, സിപിഐ ഒല്ലൂർ മുൻ ലോക്കല്‍ കമ്മിറ്റി അംഗം ശശി പുല്ലത്തറ, സിപിഐ ഒല്ലൂർ മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം ഷീജ ശശി, രാഹുല്‍ രാജേന്ദ്രൻ, വിബിത രാഹുല്‍, എല്‍സി ജോസഫ്, തങ്കമ്മ, ജാൻസി മനു, രാഹുല്‍ രാജേന്ദ്രൻ എന്നിവരാണ് ബിജെപിയില്‍ ചേർന്നത്.
Follow us on :
Tags:
More in Related News
Please select your location.