Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2025 00:17 IST
Share News :
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ 22 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
ഡിവിഷന്‍ നമ്പരും സ്ഥലവും സ്ഥാനാര്‍ഥികളും
06 കുണ്ടുപറമ്പ്- അഷ്‌റഫ് ചേലാട്ട്
07 കരുവശ്ശേരി- കെ. പുഷ്പ
09 തടമ്പാട്ടുത്താഴം- കെ.പി. ബാബു
14 ചേവരമ്പലം- എം. കൃഷ്ണമണി
17 ചെലവൂര്‍- ഇ.കെ. ഷിജി
19 മെഡിക്കല്‍ കോളേജ്- ബിന്ദു കെ. പരപ്പകുന്നുമ്മല്‍
20 മെഡിക്കല്‍ കോളേജ്- യു.വി. ബിന്ദു
23 നെല്ലിക്കോട്- ആമാട്ട് രാധാകൃഷ്ണന്‍
24 കുടില്‍ത്തോട്- സി. രതീശന്‍
25 കോട്ടൂളി- വി.ടി. ഷിജുലാല്‍
28 കുതിരവട്ടം- പി.കെ. രത്‌നപ്രഭ
29 പൊറ്റമ്മല്‍- തൂവശ്ശേരി ദിനേശന്‍ മാസ്റ്റര്‍
31 കുറ്റിയില്‍ത്താഴം- സിന്ധു സുനില്‍കുമാര്‍
36 ആഴ്ചവട്ടം- സഫ്രീന ആബിദ്
46 ചെറുവണ്ണൂര്‍ ഈസ്റ്റ്- കെ. ഉദയകുമാര്‍
64 തിരുത്തിയാട്- ഷര്‍മിള മുരളീധരന്‍
68 തോപ്പയില്‍- പി.കെ. സുവേണി
70 കാരപ്പറമ്പ്- ഷീജ കനകന്‍
71 ഈസ്റ്റ്ഹില്‍- ശ്രീജ സുരേഷ്
72 അത്താണിക്കല്‍- ടി. പ്രശാന്ത്
73 വെസ്റ്റ്ഹില്‍- കെ. സരിത
76 പുതിയാപ്പ- കെ.വി. മിനി
Follow us on :
More in Related News
Please select your location.