Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 10:52 IST
Share News :
കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് കണ്ണൂര്‍ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. പ്രൊപ്പോയില്‍ സ്വദേശി പനംകുന്നില്‍ ശ്രീധരന്‍ (61) ആണ് മരിച്ചത്. പരുക്കേറ്റ ഭാര്യ സുനിത ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബവഴക്കിനിടെ ശ്രീധരന്‍ സുനിതയെ വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. ഇവര്‍ സമീപത്തെ വീട്ടിലേക്ക് നിലവിളിച്ച് ഓടി. തുടര്‍ന്ന് ശ്രീധരന്‍ വീടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
Follow us on :
Tags:
More in Related News
Please select your location.