Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 12:52 IST
Share News :
തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും നേതൃത്വത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ യൂണിയന് പ്രസിഡന്റ് ഡോ.സിന്ധു രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം യൂണിയന് പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള നിര്‍വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് എം.ബി ധര്‍മ്മാംഗദകൈമള്‍, സെക്രട്ടറി എസ്.എന്‍.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു. വനിതാ യൂണിയന് സെക്രട്ടറി പ്രസീദ സോമന് സ്വാഗതവും, ഖജാന്‍ജി ശ്രീദേവി സുനില്‍ നന്ദിയും പറഞ്ഞു.. ഡോ.ശ്രീകൃഷ്ണന്, ഡോ.അഞ്ജു അനില്‍ എന്നിവര്‍ ക്ലാസെടുത്തു.
Follow us on :
More in Related News
Please select your location.