Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസ്താവന ഹിന്ദുവിരുദ്ധമെന്ന് ഹിന്ദു ഐക്യവേദി.

03 Jul 2024 20:15 IST

WILSON MECHERY

Share News :

ചാലക്കുടി:

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസ്താവന ഹിന്ദുവിരുദ്ധമെന്ന് ഹിന്ദു ഐക്യവേദി. പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ചാലക്കുടി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി യോഗത്തിന്റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ് നിർവഹിച്ചു പ്രകടനത്തിൽ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി സജിത് കുമാർ വി പി,  താലൂക്ക് ട്രഷറർ ദിനേശൻ കെ.ബി, താലൂക്ക് വർക്കിം പ്രസിഡൻറ് v AK മേനോൻ, ജന സെക്രട്ടറി സുഭാഷ് Pc, രാഷ്ട്രിയ സ്വയം സേവക സംഘം ചാലക്കുടി ഖണ്ഡ് കാര്യ വാഹ് സജിൻ ആളൂർ എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News