Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2026 21:16 IST
Share News :
ചാവക്കാട്:ഒരുമനയൂർ മുത്തമ്മാവ് ഇല്ലത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന കുന്നംകുളം ബ്രൈറ്റ് ഹോട്ടൽ ഉടമ വലിയകത്ത് തൈക്കടവ് അബു അലങ്കാർ(80)അന്തരിച്ചു.ഭാര്യ:ആമിനക്കുട്ടി.മക്കൾ:ഫിയാസ്,റിയാസ്,സിയാസ്.മരുമക്കൾ:നിഷ,ഐഷ,സജന.ഖബറടക്കം തൈക്കടവ് പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.