Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 12:49 IST
Share News :
നടുവണ്ണൂർ: കനത്ത മഴ കാരണം വെള്ളപ്പൊക്കത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നടുവണ്ണൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾ.
ഇരുപത് വർഷത്തോളമായി ഇവിടെ താമസിക്കുന്ന പുതുക്കോട്ട് സരോജിനി. പുതുക്കോട്ട് ബാലൻ എന്നിവരുടെ കുടുംബങ്ങളാണ് ദുരിതക്കയ
ത്തിലായത്.
മഴക്കാലമായാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത ദുരവസ്ഥയിലാണ് .വിദ്യാർത്ഥികൾ സ്കൂളിൽ പോകാൻ റോഡിൽ എത്തെണമെങ്കിൽ 'അരക്ക് മീതേ കുത്തി ഒഴുകുന്ന വെള്ളത്തിൽ കൂടി ജീവൻ പണയം വെച്ച് യാത്ര ചെയ്യേണ്ടി വരുന്നു ഇത് നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും. പരിഹാര നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Follow us on :
Tags:
More in Related News
Please select your location.