Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴഞ്ഞ് വീണ് മരണപ്പെട്ടു.

07 Jul 2024 09:36 IST

enlight media

Share News :

എരവന്നൂർ : അങ്കത്തായി മേലത്താട്ട് പുറായിൽ അബദുൽ ബഷീറിൻ്റെ ഭാര്യ സൗദ പി.കെ (49) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം 2 മണിക്ക് അങ്കത്തായി ജുമ മസ്ജ്ദിൽ. ഖബറടക്കം എരവന്നൂർ തീക്കുന്നത്ത് ജുമാ മസ്ജ്ദിൽ


മക്കൾ: റസ്ന, റിസ റസ്മിൻ, ( ബഹറൈൻ) റസൽ റഹമാൻ

പിതാവ്: പറയരുക്കുന്നത് മുസക്കോയ (Late) മാതാവ്: ഫാത്തിമ പി.കെ

മരുമക്കൽ: ഷിലാജ് , (കുവൈത്ത്) ജബീഷ് (ബഹറൈൻ) സഹോദരങ്ങൾ: PK, അബ് ദുൽ അസീസ് പാലത്ത് , റഹ്മത്ത്, നദീറ.

Follow us on :

More in Related News