Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

01 Aug 2024 19:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ നല്ലപാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്

നടത്തി. സ്കൂൾ പ്രധാന അധ്യാപിക സുജ മേരി തോമസിന്റെ അധ്യക്ഷതയിൽ സിസ്റ്റർ ലൂസി എസ്.ജെ സി. ഉദ്ഘാടനം ചെയ്തു.




Follow us on :

More in Related News