Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 21:51 IST
Share News :
ചെറുവണ്ണൂർ: പരിസ്ഥിതി ദിനത്തിൽ സഹകരണ വകുപ്പ് സംഘടിപ്പിച്ച ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് കോ-. ഓപ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ വില്ലേജ് ഓഫീസ് പരിസരത്ത് വ്യക്ഷതൈ നട്ടു. സംഘം പ്രസിഡണ്ട് എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു.
വൈ.പ്രസിഡണ്ട് എൻ.കെ .കൃഷ്ണൻ, ഡയറക്ടർമാരായ ബാലകൃഷ്ണൻ മാസ്റ്റർ, സി.സുരേന്ദ്രൻ, കെ.രാജൻ, ടി.ശശി, സ്നേഹലത , അജീഷ് കല്ലോട്, എ.വി.രാജേഷ് , കെ.കെ.ഷൈനി, ടി.പി.നരേഷ് ,കെ. പ്രസാദ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.