Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാച്ചടി കരിമ്പിൽ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം

16 Jul 2026 12:12 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കാച്ചടി കരിമ്പിൽ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം.

ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ. ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് കടിയേറ്റു. ഇതിൽ കൂടുതൽ പരിക്ക് പറ്റിയ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും ഒരാൾക്ക് കടിയേറ്റിരുന്നു, അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു.



റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്

Follow us on :

More in Related News