Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിനൊപ്പം പിഞ്ചു സഹോദരിമാരുടെ കൈത്താങ്ങ്

08 Aug 2024 16:45 IST

PALLIKKARA

Share News :

കരുമരക്കാട്:    വയനാട് ഉരുൾ പൊട്ടലിൽ പെട്ട ദുരിതബാധിതരെ സഹായിക്കാൻ തൻ്റെ ഒന്നാം ക്ലാസ് മുതലുള്ള സമ്പാദ്യ കുടുക്കയുമായി എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആഗ്നസ് ഫ്ലോറിയും എൽ.കെ.ജി വിദ്യാർത്ഥിനി ആഷ് വിന ഫ്ലോറിയും സ്കൂളിലെത്തി. ടാബ് വാങ്ങണമെന്ന ഉദ്ദേശത്തിൽ സ്വരൂപിച്ച തൻ്റെ സമ്പാദ്യമായ 3125 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിന് വേണ്ടി പ്രധാനാദ്ധ്യാപകനെ ഏൽപ്പിച്ചു

Follow us on :

More in Related News