Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലകത്ത് ഹംസ(85

22 Dec 2024 18:01 IST

Fardis AV

Share News :

മാത്തോട്ടം: 

ലോങ് ലൈഫ് ചപ്പൽ സ് ഉടമ 

 നാലകത്ത്

ഹംസ(85) മകളുടെ വീടായ മീഞ്ചന്ത ഗേറ്റ് പീസ് ഗാർഡൻ റെസിഡൻസിൽ വെച്ച് നിര്യാതനായി.

ഭാര്യ:

ആമിന.

മക്കൾ :

ഫൗസിയ ,

. ബുഷ്റ, മൻസൂർ (ദുബൈ)

മരുമക്കൾ.: അബ്ദുറഹ്മാൻ ടി.വി.(അലൂമിനിയം),. സഹീർ (ബിഗ് ഷോപ്പർ ലാൻ്റ് ) , ജാസിറ .

സഹോദരങ്ങൾ: 

ആച്ചു,

പരേതരായ കുഞ്ഞഹമദ് ഹാജി,

 കാസിം,

മരക്കാർ,

ഫാത്തിമ,

കൗജ. 

മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 9 ന് മാത്തോട്ടം കണ്ണം പറമ്പ് ശ്മശാനത്തിൽ

നടക്കും

Follow us on :

More in Related News