Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ പഞ്ചായത്തിലെ മൈതാനം റോഡ് നാടിന് സമര്‍പ്പിച്ചു

10 Oct 2024 19:56 IST

- ENLIGHT REPORTER KODAKARA

Share News :


മറ്റത്തൂര്‍ പഞ്ചായത്തിലെ മൈതാനം റോഡ് നാടിന് സമര്‍പ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്തിലെ നാലം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മൈതാനം റോഡിന്റൈ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ര് എം.ആര്‍.രഞ്ജിത് നിര്‍വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.നിജില്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി. കെ. അസൈന്‍,വാര്‍ഡ് അംഗം ഗീത ജയന്‍ , അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ ഏഴു ലക്ഷം രൂപയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വിഹിതമായ 5,59,000 രൂപയും വിനയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.


Follow us on :

More in Related News