Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിലാശ്ശേരി കൈപ്പച്ചാക്കിൽ ഗോപാലൻ അന്തരിച്ചു

01 Mar 2025 13:17 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : പിലാശ്ശേരി കൈപ്പച്ചാക്കിൽ ഗോപാലൻ (88) അന്തരിച്ചു. ഭാര്യ: ദേവയാനി മക്കൾ: ബീന, റീന, ഷീന മരുമക്കൾ: ശിവൻ, അപ്പുക്കുട്ടൻ, പരേതനായ വിശ്വനാഥൻ സഹോദരങ്ങൾ: പെരച്ചൻക്കുട്ടി, ജാനകി, നാരായണി, വൽസല പരേതരായ കണാരൻ, രാമൻകുട്ടി, ശാരദ. സംസ്ക്കാരം 2025 മാർച്ച് 1 ശനിയാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

Follow us on :

More in Related News