Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആട്ടം തുടങ്ങി: സ്വർണ വില നേരിയതെങ്കിലും താഴോട്ട്.

20 Aug 2024 11:18 IST

Enlight News Desk

Share News :

ഇന്ന് ഒരു ഗ്രാം സ്വർണം 10 രൂപ കുറഞ്ഞ് 6,660 രൂപയും പവൻ 80 രൂപ കുറഞ്ഞ് 53,280 രൂപയിലുമെത്തി

വിലയിൽ നേരിയ ഇളവ്: മാസത്തെ ഉയർന്ന വിലയിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞ് സ്വർണം.

ഈ മാസത്തെ ഏറ്റവും റെക്കോഡ് നിരക്കിൽ നിന്ന് ഇപ്പോൾ താഴേയ്ക്ക് മെല്ലെ ഇറങ്ങി തുടങ്ങുയാണ് സ്വർണ വിപണി. ഇന്ന് ഒരു ഗ്രാം സ്വർണം 10 രൂപ കുറഞ്ഞ് 6,660 രൂപയും, പവൻ 80 രൂപ കുറഞ്ഞ് 53,280 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില ഒരേ നിരക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഈ മാസത്തെ ഏറ്റവുംഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.  

വെള്ളി വിലയിൽ ഇന്ന് നേരിയ വർദ്ധനവാണുള്ളത് ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനി

Follow us on :

More in Related News