Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 07:38 IST
Share News :
മേപ്പയൂർ: മേപ്പയ്യൂർ ഫെസ്റ്റ് സാംസ്കാരികോത്സവത്തിൽ ഇന്ന് ലിംഗ സമത്വം സാമൂഹ്യ നീതി ങ്ങാധിപത്യം എന്ന വിഷയത്തിൽ സെമിനാറിൽ കെ.ജെ. ഷൈൻ ടീച്ചർ, മുൻ എം.എൽ.എ ഇ. എസ്.ബിജിമോൾ, ഡോ. സ്മിത പന്ന്യൻ, ഡോ.ആർ.എ. അപർണ്ണ എന്നിവർ പങ്കെടുക്കും. രാത്രി 7 മണിക്ക് നടക്കുന്ന കുടുംബശ്രീ ഫെസ്റ്റിൽ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ നടക്കും.
Follow us on :
Tags:
More in Related News
Please select your location.