Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 11:15 IST
Share News :
മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫിറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഡിസംബര്‍ 21ന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഗവ. അംഗീകൃത ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ് പാസായ ഒരു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 45 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ എത്തണം.
Follow us on :
Tags:
More in Related News
Please select your location.