Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

19 Oct 2024 20:33 IST

PEERMADE NEWS

Share News :

ചെറുതോണി :  കീരിത്തോട് കിഴക്കേപ്പാത്തിക്കൽ വീട്ടിൽ ഹരിയുടെ മകൾ അനഘ ( 20 ) യെ ബാംഗ്ലൂരിലുള്ള ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു ഇവിടെയുള്ളധന്വന്തരി നഴ്സിംഗ് കോളേജിൽബി.എസ്.സി നേഴ്സിങ്ങിന് പഠിക്കുകയായിരുന്നു. വെള്ളിയാഴ്ചഉച്ചകഴിഞ്ഞ് രണ്ടിനുശേഷം താമസിച്ചുവന്നിരുന്ന കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു മൃതദേഹംബാംഗ്ലൂർ വിക്ടോറിയ ഹോസ്പിറ്റലിൽ വിവരമറിഞ്ഞു ബന്ധുക്കൾ ബാംഗ്ലൂർക്കു പുറപ്പെട്ടിട്ടുണ്ട്. മാതാവ് രാധ, സഹോദരങ്ങൾ അനന്തു, അതുൽ


Follow us on :

More in Related News