Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം

05 Jun 2024 16:13 IST

WILSON MECHERY

Share News :

മാള സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം Whether മാനേജർ ഫാദർ ജോർജ് പാറമേൻ ഫലവൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മോളി ടീച്ചർ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ക്ലിഫി കളപറമ്പത്ത് സന്ദേശം നൽകി . എൻഎസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ആശ teacher നന്ദിയർപ്പിച്ചു.

Follow us on :

More in Related News