Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 18:52 IST
Share News :
കൊണ്ടോട്ടി: മേലങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾക്ക് ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കെ എസ് ഇ ബി കൊണ്ടോട്ടി യൂണിറ്റിലെ അസിസ്റ്റന്റ് എൻജിനീയർ വിനോദ് കുമാർ ക്ലാസിന് നേതൃത്വം നൽകി.
വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടങ്ങിയ സർവ്വേ ഫോറം കേഡറ്റുകൾക്ക് വിതരണം ചെയ്തു .
ലൈൻമാൻ നൗഷാദ് , എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മുഹമ്മദ് ഷാജഹാൻ കെ , അലൂംനി കേഡറ്റ് ഫാത്തിമ മിൻഹ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.