Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി ചാർജ്ജ് വർദ്ധന സാധാരക്കാരന് ഇടിത്തീയായി

18 Dec 2024 09:08 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മേപ്പയൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി സി സി എക്സികുട്ടീവ് മെമ്പർ കെ.പി. വേണു ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ നീലാംബരി, കെ.അഷറഫ്, ശ്രീനിലയം വിജയൻ, സുധാകരൻ പറമ്പാട്ട് ടി.കെ. ഗോപാലൻ,പി. അശോകൻ,എ.അർഷാദ് പ്രസന്നകുമാരി മൂഴിക്കൽ, കെ. ശ്രീകുമാർ,എം.പി. കുഞ്ഞികൃഷ്ണൻ,പി.പി. ഗോപാലൻ,പി.കെ.ബീന എന്നിവർ സംസാരിച്ചു.കെ.കെ. ദാസൻ, ഷബീർ ജന്നത്ത്,ഒ.കെ. ചന്ദ്രൻ,ജിഷ മാടായി,ശശി ഊട്ടേരി,ശശി പാറോളി, എം.കെ. സുരേഷ് ബാബു, ഇ.പ്രദീപ്കുമാർ,ആന്തേരി ഗോപാലകൃഷ്ണൻ,കെ. പി. അരവിന്ദൻ,വിജയൻ ആവള എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News