Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കണ്ടി പി. രാഘവൻനായർ നിര്യാതനായി

15 Mar 2025 15:53 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര : പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ റിട്ട: അദ്ധ്യാപകൻ എടക്കണ്ടി പി. രാഘവൻനായർ (88) നിര്യാതനായി. കല്പത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, ജനകീയ വായനശാല പ്രസിഡണ്ട് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പത്മിനിഅമ്മ.മക്കൾ ഷൈജ (അധ്യാപിക, നരിക്കാട്ടേരി എൽ.വി. എൽ.പി സ്കൂൾ), ഷൈനി (അധ്യാപിക, സെന്റ് തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പള്ളൂർ), ഇ.ഷാജു (ഹെഡ്മാസ്റ്റർ, കാരന്നൂർ എ.എൽ.പി സ്കൂൾ ).മരുമക്കൾ: എ.കെ.സുധീർ (വട്ടോളി), ഹരീന്ദ്രൻ (മാഹി) ശൃംഗല (കീഴ്പ്പയ്യൂർ).സഹോദരങ്ങൾ: ജാനു അമ്മ (തെരുവത്ത്കടവ് ), ലീലഅമ്മ (കീഴരിയൂർ), ഓമനഅമ്മ (കൊല്ലം), പത്മിനി (കുട്ടമ്പൂര് ), പ്രസന്ന (കൂട്ടാലിട), പരേതനായ മോഹൻദാസ്.

Follow us on :

Tags:

More in Related News