Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

21 Aug 2025 21:13 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ലൈംഗിക ആരോപണങ്ങൾ നിലനിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.


പരപ്പനങ്ങാടി ടൗണിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ കെ. രഞ്ജിത്ത്, പാലക്കണ്ടി കിരൺ, നെടുവ മേഖലാ സെക്രട്ടറി ജിബിൻ പാലശ്ശേരി, പരപ്പനങ്ങാടി മേഖലാ സെക്രട്ടറി എ.വി.

ഹർഷിന്ദ് തുടങ്ങിയവർ സംസാരിച്ചു


Follow us on :

More in Related News