Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2026 23:45 IST
Share News :
മസ്കറ്റ്: തൃശ്ശൂർ ജില്ലയിലെ കാട്ടൂർ പാണ്ടികശാലയിൽ പരേതനായ മാഹിൻ അലിയുടെ മകനായ ഡോ. മുഹമ്മദ് യൂസഫ് നാട്ടിൽ വെച്ച് നിര്യാതനായി.
ഒമാനിലെ റോയൽ ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. ഒമാനിലെ മലയാളി സമൂഹത്തിനിടയിലും അദ്ദേഹം സുപരിചിതനായിരുന്നു.
ഡോ. മുഹമ്മദ് യൂസഫും കുടുംബവും ആദ്യകാലത്ത് തൃശ്ശൂർ ഏടത്തിരുത്തി പ്രദേശത്താണ് താമസിച്ചിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.