Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 23:51 IST
Share News :
കോഴിക്കോട്:
ജില്ലാ പോലീസ് കായിക മേളയോട് അനുബന്ധിച്ചുള്ള
വോളിബോൾ സന്നാഹ മത്സരം നടന്നു.
ബുധനാഴ്ച
കോഴിക്കോട് കടപ്പുറത്ത്
നടന്ന വോളി മത്സരത്തിൽ കേരള പോലീസിൻ്റെ കോഴിക്കോട് സിറ്റി ടീമും മിലിറ്ററി ടീമും ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തിൽ മൂന്നു സെറ്റുകൾ ഏകപക്ഷീയമായി നേടി(3 -0) ആർമി ടീം വിജയിച്ചു.
Follow us on :
Tags:
More in Related News
Please select your location.